Thursday, October 2, 2008

പാതി ചാരിയ വാതില്‍

എന്തേ വാതില്‍ എപ്പോഴും അടക്കുന്നു ?
ഇങ്ങിനെ പറയുന്നു പലരും
എന്നാല്‍ വാതില്‍ അടച്ച്ട്ടില്ല . . .
ചാരിയിട്ടെ ഉള്ളു
പാതി ചാരിയ വാതില്‍ ,
പാതി തുറന്ന വാതില്ലല്ലേ????

No comments:

Post a Comment