അയ്യോ വാചെടുത്തില്ല. വൈകിയോ ആവോ? സാരമില്ല ബസ്സില്‍ കയറിയില്ലേ. ആരോടെന്കിലും ചോദിക്കാമ്! അല്ലെ വേണ്ട ആരുടെ എങ്കിലും വാച്ചില്‍ നോക്കിയാ പോരെ?
ഒരു വാച്ചുള്ള കൈയുണ്ട്. നോക്കാം. ഹാ വാചോടുനില്ല!
അടുത്ത കൈ പോരട്ടെ! ഹായ് ഇന്നലത്തെ സമയം....
ഹ ഇതില്‍ നേരം വെളുക്കുന്നെ ഉള്ളു.. .
നോക്കി നോക്കി സമയം പോയതരിന്ജില്ല! സ്ട്ടാച്ചുവെത്തി! ആവു സമാധാനം. ഇനി സമയം നോക്കാം! ഈശ്വരാ ഒന്പതെ മുക്കാലായി ഇന്നും വൈകി. സാര്‍ ഇന്നും തെറി വിളിക്കും !
ഒന്നിനും സമയമില്ലല്ലോ! എന്തുചെയ്യാന!
No comments:
Post a Comment