Showing posts with label കാഴ്ചകള്‍. Show all posts
Showing posts with label കാഴ്ചകള്‍. Show all posts

Wednesday, October 22, 2008

സമയമില്ലത്രേ

അയ്യോ വാചെടുത്തില്ല. വൈകിയോ ആവോ? സാരമില്ല ബസ്സില്‍ കയറിയില്ലേ. ആരോടെന്കിലും ചോദിക്കാമ്! അല്ലെ വേണ്ട ആരുടെ എങ്കിലും വാച്ചില്‍ നോക്കിയാ പോരെ?
ഒരു വാച്ചുള്ള കൈയുണ്ട്. നോക്കാം. ഹാ വാചോടുനില്ല!
അടുത്ത കൈ പോരട്ടെ! ഹായ് ഇന്നലത്തെ സമയം....
ഹ ഇതില്‍ നേരം വെളുക്കുന്നെ ഉള്ളു.. .
നോക്കി നോക്കി സമയം പോയതരിന്ജില്ല! സ്ട്ടാച്ചുവെത്തി! ആവു സമാധാനം. ഇനി സമയം നോക്കാം! ഈശ്വരാ ഒന്പതെ മുക്കാലായി ഇന്നും വൈകി. സാര്‍ ഇന്നും തെറി വിളിക്കും !
ഒന്നിനും സമയമില്ലല്ലോ! എന്തുചെയ്യാന!